
ലുക്മാന്‍ അവറാന്‍, വീണനായര്‍, ആശാ മഠത്തില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കേഡര്‍ സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''കുണ്ടന്നൂരിലെ കുത്സിതലഹള' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ജെയിന്‍ ജോര്‍ജ്, സുനീഷ് സാമി,പ്രദീപ് ബാലന്‍,ദാസേട്ടന്‍ കോഴിക്കോട്, സെല്‍വരാജ്,ബേബി,മേരി,അനുരദ് പവിത്രന്‍,അധിന്‍ ഉള്ളൂര്‍,സുമിത്ര,ആദിത്യന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഫജു എ വി ചായാഗ്രഹണം നിര്‍വഹിക്കുന്നു. ജെയിന്‍ ജോര്‍ജ്, സുനീഷ് സാമി,പ്രദീപ് ബാലന്‍,ദാസേട്ടന്‍ കോഴിക്കോട്, സെല്‍വരാജ്,ബേബി,മേരി,അനുരദ് പവിത്രന്‍, അധിന്‍ ഉള്ളൂര്‍, സുമിത്ര, ആദിത്യന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഫജു എ വി ചായാഗ്രഹണം നിര്‍വഹിക്കുന്നു. അക്ഷയ് അശോക്, ജിബിന്‍ കൃഷ്ണ, മുരുകന്‍ മന്ദിരം എന്നിവരുടെ വരികള്‍ക്ക് മെല്‍വിന്‍ മൈക്കിള്‍ സംഗീതം പകരുന്നു. ബെന്നി ദയാല്‍, വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്ട്, അന്‍വര്‍ സാദത്ത്, അനന്യ ചക്രവര്‍ത്തി എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍-അശ്വിന്‍ ബി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അജി പി ജോസഫ്, കല-നാരായണന്‍, മേക്കപ്പ്-ബിജി ബിനോയ്, കോസ്റ്റ്യൂംസ്-മിനി സുമേഷ്, പരസ്യകല-അദിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അദിന്‍ ഒല്ലൂര്‍,സൗരഭ് ശിവ, സൗണ്ട് ഡിസൈന്‍-അക്ഷയ് രാജ് കെ, ഇമിന്‍ ടോം മാത്യൂസ്, വിഎഫ്എക്‌സ്-രന്‍തീഷ് രാമകൃഷ്ണന്‍, ആക്ഷന്‍-റോബിന്‍ ടോം, ടൈറ്റില്‍ ഡിസൈന്‍-അനന്തു ഡിസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍-നിഖില്‍ സി എം,പി ആര്‍ ഒ-എ എസ് ദിനേശ്.