സുഷിന്‍ ശ്യാം വിവാഹിതനായി

വിവാഹത്തില്‍ ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു
സുഷിന്‍ ശ്യാം വിവാഹിതനായി
Published on: 
Updated on: 


സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. സുഹൃത്തായ ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. നടി പാര്‍വതി ജയറാമിന്റെ ബന്ധുകൂടിയാണ് ഉത്തര. വിവാഹത്തില്‍ ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

News Malayalam 24x7
newsmalayalam.com