MOVIES
"96മായുള്ള താരതമ്യം സിനിമ കാണും വരെ മാത്രം"; 'ഇത്തിരി നേരം' അഭിമുഖം
റോഷൻ മാത്യു, സറിൻ ശിഹാബ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഇത്തിരി നേരം’
റോഷൻ മാത്യു, സറിൻ ശിഹാബ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഇത്തിരി നേരം’. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. സിനിമയുടെ വിശേഷങ്ങളുമായി സംവിധായകന്‍ പ്രശാന്ത് വിജയ്‌യും തിരക്കഥാകൃത്ത് വിശാഖ് ശക്തിയും...
