

2026ലെ ഗ്രാമി പുരസ്കാരങ്ങളിൽ ഏറ്റവും അധികം നാമനിർദേശങ്ങളുമായി കെന്‍ഡ്രിക് ലമാർ. ലമാറിന്റെ 'ജിഎന്‍എക്സ്' എന്ന ഹിപ് ഹോപ് ആൽബത്തിന് ഒൻപത് നോമിനേഷനുകളാണുള്ളത്. ആൽബം, റെക്കോർഡ്, സോംഗ് ഓഫ് ദ ഇയർ കാറ്റഗറികളിൽ ഇടം നേടിയ ബാഡ് ബണ്ണി ഈ വിഭാഗങ്ങളില്‍ ഒരുമിച്ച് നാമനിർദേം ചെയ്യപ്പെടുന്ന ആദ്യത്തെ സ്പാനിഷ് കലാകാരനുമായി.
ടൈലർ, ദി ക്രിയേറ്ററിന്റെ 'ക്രോമാകോപിയ', പുഷ ടി, മാലിസ് (ക്ലിപ്‌സ്) എന്നിവരുടെ 'ലെറ്റ് ഗോഡ് സോർട്ട് എം ഔട്ട്' എന്നീ ആൽബങ്ങളും പട്ടികയിൽ മുന്‍നിരയിലുണ്ട്. ലേഡി ഗാഗ, പ്രൊഡ്യൂസർ ജാക്ക് അന്റനോഫ്, സബ്രീന കാർപ്പെൻന്റർ എന്നിവരാണ് നോമിനേഷനിലുള്ള മറ്റ് പ്രമുഖ താരങ്ങൾ. വെള്ളിഴ്ചയാണ് ദ റെക്കോർഡിങ്സ് അക്കാദമി നോമിനികളുടെ പൂർണ പട്ടിക പുറത്തുവിട്ടത്.
ഈ വർഷത്തെ നോമിനേഷനുകളിൽ പോപ്പ്, കൺട്രി, റാപ്പ്, ആർ & ബി, ലാറ്റിൻ, ഗ്ലോബൽ, ജാസ്, തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് വ്യത്യസ്തമായ ആൽബങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ദ റെക്കോർഡിംഗ് അക്കാദമിയുടെ വോട്ടിങ് അവകാശമുള്ള അംഗങ്ങളാണ് വിജയികളെ നിർണയിക്കുക. ആർട്ടിസ്റ്റുകൾ, ഗാനരചയിതാക്കൾ, നിർമാതാക്കൾ, എഞ്ചിനീയർമാർ എന്നിങ്ങനെയുള്ളവരാണ് ഈ വോട്ടിങ് പാനലിലുള്ളത്. അടുത്ത വർഷം ഫെബ്രുവരി ഒന്ന് ഞായറാഴ്ച അവാർഡുകള്‍ പ്രഖ്യാപിക്കും.
DtMF (ബാഡ് ബണ്ണി), മാൻചൈൽഡ് (സബ്രീന കാർപെന്റർ), ആന്‍സൈറ്റി (ഡോച്ചി), വൈൽഡ്‌ഫ്ലവർ (ബില്ലി എലിഷ്), അബ്രകാഡബ്ര (ലേഡി ഗാഗ), ലൂഥർ (SZA & കെൻഡ്രിക് ലമാർ), ദി സബ്‌വേ (ചാപ്പൽ റോൺ), APT (ROSÉ, ബ്രൂണോ മാർസ്)
DeBÍ TiRAR MáS FOToS (ബാഡ് ബണ്ണി), സ്വാഗ് (ജസ്റ്റിൻ ബീബർ), മാൻസ് ബെസ്റ്റ് ഫ്രണ്ട് (സബ്രീന കാർപെന്റർ), ലെറ്റ് ഗോഡ് സോർട്ട് ദെം ഔട്ട് (ക്ലിപ്പ്സ്, പുഷ ടി & മാലിസ്), മെയ്ഹെം (ലേഡി ഗാഗ), ജിഎൻഎക്സ് (കെൻഡ്രിക് ലമാർ), മട്ട് (ലിയോൺ തോമസ്), ക്രോമാകോപ്പിയ (ടൈലർ, ദി ക്രിയേറ്റർ)
അബ്രകാഡബ്ര - ലേഡി ഗാഗ, ഹെൻറി വാൾട്ടർ & ആൻഡ്രൂ വാട്ട്, ഗാനരചയിതാക്കൾ (ലേഡി ഗാഗ)
ആൻസൈറ്റി - ജയ്‌ല ഹിക്ക്‌മോൺ, ഗാനരചയിതാവ് (ഡോച്ചി)
APT - ആമി അലൻ, ക്രിസ്റ്റഫർ ബ്രോഡി ബ്രൗൺ, റോജറ്റ് ചാഹയെദ്, ഒമർ ഫെഡി, ഫിലിപ്പ് ലോറൻസ്, ബ്രൂണോ മാർസ്, ചേ യംഗ് പാർക്ക്, തെറോൺ തോമസ് & ഹെൻറി വാൾട്ടർ, ഗാനരചയിതാക്കൾ (റോസ്, ബ്രൂണോ മാർസ്),
DtMF - മാർക്കോ ഡാനിയേൽ ബോറെറോ, സ്കോട്ട് ഡിട്രിച്ച്, ബെഞ്ചമിൻ ഫാലിക്, ബെനിറ്റോ അന്റോണിയോ മാർട്ടിനെസ് ഒകാസിയോ, ഹ്യൂഗോ റെനെ സെൻസിയോൺ സനാബ്രിയ, ടൈലർ തോമസ് സ്പ്രി & റോബർട്ടോ ജോസ് റൊസാഡോ ടോറസ്, ഗാനരചയിതാക്കൾ (ബാഡ് ബണ്ണി)
ഗോൾഡൻ - EJAE & മാർക്ക് സോണൻബ്ലിക്ക്, ഗാനരചയിതാക്കൾ (HUNTR/X:EJAE, ഓഡ്രി നുന, REI AMI)
ലൂഥർ - ജാക്ക് ആന്റണോഫ്, റോഷ്വിറ്റ ലാരിഷ ബച്ച, മാത്യു ബെർണാഡ്, സ്കോട്ട് ബ്രിഡ്ജ്‌വേ, സാം ഡ്യൂ, ഇങ്ക്, കെൻഡ്രിക് ലാമർ, സോളാന റോവ്, മാർക്ക് ആന്റണി സ്പിയേഴ്‌സ് & കമാസി വാഷിംഗ്ടൺ, ഗാനരചയിതാക്കൾ (കെൻഡ്രിക് ലമാർ & SZA)
മാൻചൈൽഡ് - ആമി അലൻ, ജാക്ക് അന്റോണോഫ് & സബ്രീന കാർപെന്റർ, ഗാനരചയിതാക്കൾ (സബ്രീന കാർപെന്റർ)
വൈൽഡ്‌ഫ്ലവർ - ബില്ലി എലിഷ് ഒ'കോണൽ & ഫിന്നിയാസ് ഒ'കോണൽ, ഗാനരചയിതാക്കൾ (ബില്ലി എലിഷ്)
ഒലീവിയ ഡീൻ
കാറ്റ്‌സെ
ദി മരിയാസ്
അഡിസൺ റേ
സോംബർ
ലിയോൺ തോമസ്
അലക്സ് വാറൻ
ലോല യംഗ്
സ്വാഗ് — ജസ്റ്റിൻ ബീബർ
മാൻസ് ബെസ്റ്റ് ഫ്രണ്ട് — സബ്രീന കാർപെന്റർ
സംതിംഗ് ബ്യൂട്ടിഫുൾ — മൈലി സൈറസ്
മേഹെം — ലേഡി ഗാഗ
ഐ ഹാവ് ട്രൈഡ് എവരിതിംഗ് ബട്ട് തെറാപ്പി (ഭാഗം 2) — ടെഡി സ്വിംസ്
"ഡെയ്‌സീസ്" — ജസ്റ്റിൻ ബീബർ
"മാൻചൈൽഡ്" — സബ്രീന കാർപെന്റർ
"ഡിസീസ്" — ലേഡി ഗാഗ
"ദി സബ്‌വേ" — ചാപ്പൽ റോൺ
"മെസ്സി" — ലോല യംഗ്
"ഡിഫൈയിംഗ് ഗ്രാവിറ്റി" — സിന്തിയ എറിവോ & അരിയാന ഗ്രാൻഡെ
"ഗോൾഡൻ" (കെപോപ്പ് ഡെമോൺ ഹണ്ടേഴ്‌സിൽ നിന്ന്) — HUNTR/X: എജെ, ഓഡ്രി നുന, റെയ് ആമി
"ഗബ്രിയേല" — കാറ്റ്‌സെ
"APT." — റോസ്, ബ്രൂണോ മാർസ്
"30 ഫോർ 30" — കെൻഡ്രിക്ക് ലമാർ, SZA
"ബ്ലൂസ്റ്റ് ഫ്ലെയിം" — സെലീന ഗോമസ് & ബെന്നി ബ്ലാങ്കോ
"അബ്രകാഡബ്ര" — ലേഡി ഗാഗ
"മിഡ്‌നൈറ്റ് സൺ" — സാറ ലാർസൺ
"ജസ്റ്റ് കീപ്പ് വാച്ചിംഗ്" (F1® ദി മൂവിയിൽ നിന്ന്) — ടേറ്റ് മക്‌റേ
"ഇല്ലെഗൽ" — പിങ്ക്പാന്തെറസ്
ലെറ്റ് ഗോഡ് സോർട്ട് എം ഔട്ട് — ക്ലിപ്‌സ്, പുഷ ടി & മാലിസ്
ഗ്ലോറിയസ് — ഗ്ലോറില്ല
ഗോഡ് ഡസ് ലൈക്ക് അഗ്ലി — JID
GNX — കെൻഡ്രിക്ക് ലാമർ
ക്രോമാകോപിയ — ടൈലർ, ദി ക്രിയേറ്റർ
ബിലവഡ്— ഗിവിയോൺ
വൈ നോട്ട് മോർ? — കൊക്കോ ജോൺസ്
ദി ക്രൗൺ — ലെഡിസി
എസ്കേപ്പ് റൂം — ടെയാന ടെയ്‌ലർ
മട്ട് — ലിയോൺ തോമസ്
"യുക്കോൺ" — ജസ്റ്റിൻ ബീബർ
"ഇറ്റ് ഡിപൻഡ്സ്" — ബ്രൈസൺ ടില്ലർ, ക്രിസ് ബ്രൗൺ
"ഫോൾഡഡ്" — കെഹ്‌ലാനി
"മട്ട് " — ലിയോൺ തോമസ്
"ഹാർട്ട് ഓഫ് എ വുമൺ" — സമ്മർ വാക്കർ
പ്രൈവറ്റ് മ്യൂസിക്ക് — ഡെഫ്റ്റോൺസ്
ഐ ക്വിറ്റ് — ഹൈം
ഫ്രം സീറോ — ലിങ്കിൻ പാർക്ക്
നെവർ ഇനഫ് — ടേൺസ്റ്റൈൽ
ഐഡൽസ് — യുങ്ബ്ലഡ്
"ആസ് അലൈവ് ആസ് യു നീഡ് മീ ടു ബി" — ട്രെന്റ് റെസ്നോർ & ആറ്റിക്കസ് റോസ്, ഗാനരചയിതാക്കൾ (ഒൻപത് ഇഞ്ച് നെയിൽസ്)
"കാരാമൽ" — വെസൽ1 & വെസൽ2, ഗാനരചയിതാക്കൾ (സ്ലീപ്പ് ടോക്കൺ)
"ഗ്ലം" — ഡാനിയേൽ ജെയിംസ് & ഹെയ്‌ലി വില്യംസ്, ഗാനരചയിതാക്കൾ (ഹെയ്‌ലി വില്യംസ്)
"നെവർ ഇനഫ്" — ഡാനിയേൽ ഫാങ്, ഫ്രാൻസ് ലിയോൺസ്, പാറ്റ് മക്രോറി, മെഗ് മിൽസ് & ബ്രെൻഡൻ യേറ്റ്സ്, ഗാനരചയിതാക്കൾ (ടേൺസ്റ്റൈൽ)
"സോംബി" — ഡൊമിനിക് ഹാരിസൺ & മാറ്റ് ഷ്വാർട്സ്, ഗാനരചയിതാക്കൾ (യുങ്ബ്ലുഡ്)
സേബിൾ, ഫേബിൾ — ബോൺ ഐവർ
സോങ്ങ്സ് ഓഫ് എ ലോസ്റ്റ് വേൾഡ് — ദി ക്യൂർ
ഡോണ്ട് ടാപ്പ് ദി ഗ്ലാസ് — ടൈലർ, ദി ക്രിയേറ്റർ
മോയിസ്ചറൈസർ — വെറ്റ് ലെഗ്
ഈഗോ ഡെത്ത് അറ്റ് എ ബാച്ചിലറേറ്റ് പാർട്ടി — ഹെയ്‌ലി വില്യംസ്
"നൈറ്റ് ടെറർ" — ഡ്രീം തിയേറ്റർ
"ലാക്രിമ" — ഗോസ്റ്റ്
"എമർജൻസ്" — സ്ലീപ്പ് ടോക്കൺ
"സോഫ്റ്റ് സ്പൈൻ" — സ്പിരിറ്റ്ബോക്സ്
"ബേർഡ്സ്" — ടേൺസ്റ്റൈൽ