
ജൂൺ 12ന് രാത്രി 12.30ന് - എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയം, മെക്സിക്കോ
ജൂൺ 13ന് രാത്രി 12.30ന് - ടൊറോൻ്റോ സ്റ്റേഡിയം, കാനഡ
ജൂൺ 13ന് രാവിലെ 6.30ന് - ലോസ് ആഞ്ചലോസ് സ്റ്റേഡിയം, യു.എസ്
സ്പെയിൻ 0 - 0 കേപ് വെർഡെ
പോർച്ചുഗൽ 1 - 1 ഡി.ആർ. കോംഗോ
ക്യുറസാവോ 0 - 0 ഇക്വഡോർ
യുറുഗ്വെ 2 - 2 കേപ് വെർഡെ
ഇറാൻ 0 - ബെൽജിയം 0
ദക്ഷിണാഫ്രിക്ക 1 - 0 ദക്ഷിണ കൊറിയ
ഡി.ആർ. കോംഗോ 3 - 1 ഉസ്ബെക്കിസ്ഥാൻ
ജർമനി 7 - 1 ക്യുറസാവോ
ഹൌസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആകെ പിറന്നത് 8 ഗോളുകളാണ്
ലയണൽ മെസ്സി (അർജൻ്റീന) - അൾജീരിയയ്‌ക്കെതിരെ 3 ഗോളുകൾ
ജൊനാഥൻ ഡേവിഡ് (കാനഡ) - ഖത്തറിനെതിരെ 3 ഗോളുകൾ
ഉസ്മാൻ ഡെംബലെ (ഫ്രാൻസ്) - നോർവെയ്‌ക്കെതിരെ 3 ഗോളുകൾ
ഉസ്മാൻ ഡെംബലെ (ഫ്രാൻസ്) vs നോർവെ (2026), 32 മിനിറ്റിൽ ഹാട്രിക്
എറിച്ച് പ്രോബ്സ്റ്റ് (ഓസ്ട്രിയ) vs ചെക്ക് റിപ്പബ്ലിക് (1954), 24 മിനിറ്റിൽ ഹാട്രിക്
ലോകകപ്പ് ചരിത്രത്തിലാദ്യമായി 9 ആഫ്രിക്കൻ ടീമുകൾ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി.
മൊറോക്കോ, സെനഗൽ, ഈജിപ്ത്, ഐവറി കോസ്റ്റ്, അൾജീരിയ, കേപ് വെർഡെ, ദക്ഷിണാഫ്രിക്ക, ഘാന, ഡി.ആർ. കോംഗോ.
ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൻ്റെ 15 മിനിറ്റ് ഹാഫ് ടൈം ഇടവേളയിൽ ജസ്റ്റിൻ ബീബർ, ഷക്കീറ, ബിടിഎസ്, ബേർണ ബോയ്, ഗുസ്താവോ ഡുഡാമെൽ, പിഎസ്22 കോറസ്, കോൾഡ്‌പ്ലേ ബാൻഡ് എന്നിവർ സംഗീത പരിപാടികൾ അവതരിപ്പിക്കും.
ചാംപ്യന്മാർ - 477 കോടി രൂപ
റണ്ണറപ്പ് - 315 കോടി രൂപ
സെക്കൻഡ് റണ്ണറപ്പ് - 277 കോടി രൂപ
നാലാം സ്ഥാനക്കാർ - 258 കോടി രൂപ
മെസ്സി - 8 ഗോളുകൾ
എംബാപ്പെ - 8 ഗോളുകൾ
ഹാലണ്ട് - 7 ഗോളുകൾ