

തിരുവനന്തപുരം : 1,31,000ത്തിന് മുകളില്‍ വരെയെത്തിയ സ്വര്‍ണവില ഇടിഞ്ഞുവീണ് പവന് വില ഒരു ലക്ഷത്തിന് താഴെ എത്തി. കഴിഞ്ഞ ജനുവരിയിലാണ് സ്വര്‍ണ വില 1,31,160 വരെയെത്തിയിരുന്നത്. 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 99,760 രൂപയായി. ഗ്രാമിന് 12470 രൂപയാണ് ഇന്നത്തെ വില.