ആരോഗ്യം നോക്കാതെ കളി കാണല്ലേ...; പണി പിന്നാലെ വരും

ലോകത്താകമാനം ഉള്ള ഫുട്ബോൾ പ്രേമികളുടെ സിരകളിൽ ഇപ്പോൾ ആവേശം ഇരച്ചുകയറുകയാണ്. പ്രിയ ടീമിൻ്റെ മത്സരത്തിനായി ഉറക്കമൊഴിഞ്ഞും കാത്തിരിക്കുകയാണ് ആരാധകർ. ആ ഒരു കാത്തിരിപ്പിനോളം വരില്ല മറ്റൊന്നും എന്നാണ് ഫുട്ബോൾ പ്രേമികൾ പറയുന്നത്.
News Malayalam 24x7
newsmalayalam.com