കുട്ടികളെ കരുതാം; മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ചില മാർഗങ്ങൾ

മഴക്കാലരോഗങ്ങളും ജലജന്യരോഗങ്ങളുമൊക്കെ സര്‍വവ്യാപിയാകുന്ന നാളില്‍, മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികള്‍ക്കും കൂടി ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് മഴക്കാലം.

ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിന്തുടർന്നുമൊക്കെ രോഗങ്ങളെ ഒരു പരിധിവരെ നമുക്ക് അകറ്റിനിര്‍ത്താനാകും.

സാധാരണ നല്‍കുന്നതോ, ഒരിക്കല്‍ വാങ്ങിയതോ ആയ മരുന്ന് വീണ്ടും വീണ്ടും കുട്ടികള്‍ക്ക് കൊടുക്കുന്ന ശീലവും അവസാനിപ്പിക്കണം. രോഗം അറിഞ്ഞ് മാത്രം ചികിത്സ നല്‍കണം. ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തിയാല്‍ മഴക്കാലത്തെ സ്കൂള്‍ കാലം കൂടുതല്‍ ആരോഗ്യപൂര്‍ണമാക്കാം.

News Malayalam 24x7
newsmalayalam.com