

ദിവസവും സോഷ്യല്‍മീഡിയ ഉപയോഗത്തിനായി നിശ്ചിത സമയം മാത്രം അനുവദിക്കുക
ഭക്ഷണം കഴിക്കുന്ന സമയത്തും കിടപ്പുമുറിയിലും പഠന സമയത്തും ഫോണ്‍ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക.
സോഷ്യല്‍ മീഡിയയുടെ നല്ലതും ദോഷകരവുമായ വശങ്ങളെക്കുറിച്ച് കുട്ടികളുമായി തുറന്നു സംസാരിക്കുക
പുറത്തുള്ള കളികള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുക. ഒപ്പം പുസ്തവായന, ഹോബികള്‍ എന്നിവ ശീലിപ്പിക്കുക
കുട്ടികളുമായി മാതാപിതാക്കള്‍ സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കണം.
അനാവശ്യമായ ആപ്ലിക്കേഷനുകള്‍ തടയാനും, സ്‌ക്രീന്‍ സമയം നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുക
ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് എല്ലാ സ്‌ക്രീനുകളും ഒഴിവാക്കുക. ഒരു പ്രത്യേക ആവശ്യത്തിനായി മാത്രം സോഷ്യല്‍ മീഡിയ തുറക്കുക, ആ ആവശ്യം കഴിഞ്ഞാലുടന്‍ ആപ്പ് ക്ലോസ് ചെയ്യുക.