യുഡിഎഫ് സിറ്റിങ് വാർഡ് പിടിക്കാൻ എൽഡിഎഫ്; തൃപ്പൂണിത്തുറ നഗരസഭയിൽ മത്സരിക്കുന്നത് 22കാരി

തൃപ്പൂണിത്തുറ നഗരസഭയിൽ കാലങ്ങളായി യുഡിഎഫിന് അനുകൂലമായി സീറ്റാണ് 15ാം വാർഡ്
യുഡിഎഫ് സിറ്റിങ് വാർഡ് പിടിക്കാൻ എൽഡിഎഫ്; തൃപ്പൂണിത്തുറ നഗരസഭയിൽ മത്സരിക്കുന്നത് 22കാരി
Published on
Updated on

എറണാകുളം: യുഡിഎഫ് സിറ്റിങ് വാർഡ് പിടിച്ചടക്കാൻ പുതിയ തന്ത്രവുമായി എൽഡിഎഫ്. തൃപ്പൂണിത്തുറ നഗരസഭയിൽ കാലങ്ങളായി യുഡിഎഫിന് അനുകൂലമായി സീറ്റാണ് 15ാം വാർഡ്. ഇക്കുറി സീറ്റ്‌ പിടിച്ചടക്കാൻ 22 കാരി വിഷ്ണ സഞ്ജയനെയാണ് എൽഡിഎഫ് മത്സര രംഗത്തിറക്കിയത്. ജനം വിധിയെഴുതാൻ ദിവസങ്ങൾ ബാക്കി നിൽക്കെ തിരക്കിട്ട പ്രചാരണവുമായി യുവ സ്ഥാനാർഥി സജീവമായി ജനങ്ങൾക്കിടയിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com