വോട്ടർ പട്ടികയിൽ പേരില്ല; ആന്തൂർ നഗരസഭ ആറാം വാർഡിലെ സിപിഐഎം സ്ഥാനാർഥിയെ മാറ്റി

പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങുന്നതിൽ വീഴ്ച പറ്റിയെന്ന് ആന്തൂർ നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എം.വി. ഗോവിന്ദൻ വിമർശിച്ചു
വോട്ടർ പട്ടികയിൽ പേരില്ല; ആന്തൂർ നഗരസഭ ആറാം വാർഡിലെ സിപിഐഎം സ്ഥാനാർഥിയെ മാറ്റി
Source: News Malayalam 24x7
Published on

കണ്ണൂർ: ആന്തൂർ നഗരസഭയിലെ ആറാം വാർഡിലെ സിപിഐഎം സ്ഥാനാർഥിയെ മാറ്റി. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്നാണ് സിപിഐഎം സ്ഥാനാർഥി ജബ്ബാർ ഇബ്രാഹിമിനെ മാറ്റിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ജബ്ബാർ വോട്ട് ചെയ്തിരുന്നു. പ്രചാരണം തുടങ്ങിയ ശേഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടില്ലെന്ന് മനസിലായത്.

വോട്ടർ പട്ടികയിൽ പേരില്ല; ആന്തൂർ നഗരസഭ ആറാം വാർഡിലെ സിപിഐഎം സ്ഥാനാർഥിയെ മാറ്റി
''വ്യക്തിഹത്യ താങ്ങാനായില്ല, ആര്‍എസ്എസ് പ്രാദേശിക നേതാക്കള്‍ അപവാദം പറഞ്ഞു പരത്തി''; നെടുമങ്ങാട് ജീവനൊടുക്കാന്‍ ശ്രമിച്ച ബിജെപി പ്രവര്‍ത്തക

പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങുന്നതിൽ വീഴ്ച പറ്റിയെന്ന് ആന്തൂർ നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. ജനങ്ങളിലേക്ക് കൂടുതലായി ഇറങ്ങണമെന്ന നിർദേശം പാലിച്ചില്ല. നിശ്ചയിച്ച സ്ഥാനാർഥിയെ മാറ്റേണ്ടി വന്നത് ഇതിനാലെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com