മലപ്പുറം: തെരഞ്ഞെടുപ്പായാൽ പ്രചാരണത്തിന് സ്വന്തം പാട്ടുകൾ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും നിർബന്ധമാണ്. കരിങ്കല്ലത്താണിയിലെ ഒരു സംഘം യുവാക്കാൾ നേതൃത്വം നൽകുന്ന "യാസ് ഗ്ലേസ് ലാബ് മീഡിയ" എന്ന കൊച്ചു ഡബ്ബിംങ് സ്റ്റുഡിയോ 15 മിനിറ്റ് കൊണ്ട് പാട്ട് റെഡിയാക്കി നൽകും.