Local Body Poll
കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തി; കന്നി അങ്കത്തിനിറങ്ങി ശ്രുതി സത്യൻ
ഇക്കുറി മുളവുകാട് പഞ്ചായത്തിൽ ജനവിധി തേടുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് ശ്രുതി
തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നി അങ്കത്തിനിറങ്ങുന്ന ആവേശത്തിലാണ് ശ്രുതി സത്യൻ. കെഎസ്‍യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ശ്രുതി എറണാകുളം മുളവുകാട് പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ജനവിധി തേടുന്നത്. ഇക്കുറി മുളവുകാട് പഞ്ചായത്തിൽ ജനവിധി തേടുന്ന പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് ശ്രുതി. ചൂട് പിടിച്ച തെരഞ്ഞെടുപ്പ് പ്രചാരണവുമായി മത്സരം രംഗത്ത് സജീവമാണ് ശ്രുതി.
