വളർന്നത് അച്ഛൻ്റെ രാഷ്ട്രീയം കണ്ട്, തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ആ ദൗത്യം മറ്റെന്തിനേക്കാളും കഠിനം: എം. മുകേഷ്

ആരോപണങ്ങളിൽ അച്ഛനെടുത്ത നിലപാടുകൾ മുകേഷ് ഓർത്തെടുത്തു
എം. മുകേഷ്
എം. മുകേഷ്Source: News Malayalam 24x7
Published on

കൊല്ലം: അച്ഛൻ്റെ രാഷ്ട്രീയ വഴികൾ കണ്ട് വളർന്നയാളാണ് താനെന്ന് നടനും എംഎൽഎയുമായ എം.മുകേഷ്. വടക്കേവിള പഞ്ചായത്ത് പ്രസിഡൻ്റ് ആയി ദീർഘകാലം സേവനമനുഷ്ഠിച്ചിരുവന്നയാളാണ് മുകേഷിൻ്റെ പിതാവായ ഒ. മാധവൻ. ആരോപണങ്ങളിൽ അച്ഛനെടുത്ത നിലപാടുകൾ മുകേഷ് ഓർത്തെടുത്തു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ആ ദൗത്യം മറ്റെന്തിനേക്കാളും കഠിനമാണെന്നും മുകേഷ് പറഞ്ഞു.

എം. മുകേഷ്
ഒരേ സമയം പാർലമെൻ്റ് എംപിയും മന്ത്രിയും പഞ്ചായത്ത് പ്രസിഡൻ്റുമാകാൻ കഴിയുമോ; ആ രീതി കേരളത്തിൽ തിരുത്തപ്പെട്ടതെങ്ങനെ?

Related Stories

No stories found.
News Malayalam 24x7
newsmalayalam.com