വയനാട് പനമരത്ത് പാട്ടുംപാടി ജയിക്കാൻ അമ്മയും മകളും. ഗായികയും നാടൻ പാട്ട് കലാകാരിയുമായ പ്രവീണയും അമ്മ പുഷ്പയുമാണ് എൽഡിഎഫിന് വേണ്ടി പനമരം ബ്ലോക്കിലേക്കും വാർഡിലേക്കുമായി മത്സരിക്കുന്നത്.