18 വയസ് പൂർത്തിയാകാത്തവർ വോട്ടർ പട്ടികയിൽ; കട്ടിപ്പാറയിൽ കൃത്രിമം കാട്ടി വോട്ട് ചേർത്തെന്ന് പരാതി

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഉദ്യാഗസ്ഥരെ കൂട്ടുപിടിച്ചാണ് വോട്ട് ചേർത്തതെന്ന് എൽഡിഎഫ് ആരോപിച്ചു.
18 വയസ് പൂർത്തിയാകാത്തവർ  വോട്ടർ പട്ടികയിൽ; കട്ടിപ്പാറയിൽ കൃത്രിമം കാട്ടി വോട്ട് ചേർത്തെന്ന് പരാതി
Published on
Updated on

കോഴിക്കോട്: 18 വയസ് പൂർത്തിയാകാത്ത ആറ് പേരെ വോട്ടർ പട്ടികയിൽ ചേർത്തതായി പരാതി. കട്ടിപ്പാറയിലാണ് ആറ് പേരുടെ വോട്ട് ചേർത്തത്. 2007 ജനുവരി 1 ന് ശേഷം ജനിച്ചവർക്ക് വോട്ട് ചേർത്തത് രേഖകളിൽ കൃത്രിമം കാണിച്ചിട്ടാണ് എന്ന് പരാതിയിൽ പറയുന്നു.

18 വയസ് പൂർത്തിയാകാത്തവർ  വോട്ടർ പട്ടികയിൽ; കട്ടിപ്പാറയിൽ കൃത്രിമം കാട്ടി വോട്ട് ചേർത്തെന്ന് പരാതി
യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജം; കണ്ണൂരില്‍ വീണ്ടും എതിരില്ലാതെ എല്‍ഡിഎഫ്

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഉദ്യാഗസ്ഥരെ കൂട്ടുപിടിച്ചാണ് വോട്ട് ചേർത്തതെന്ന് എൽഡിഎഫ് ആരോപിച്ചു. കൃത്രിമത്വം കണ്ടെത്തിയതിന് പിന്നാലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫിസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.

18 വയസ് പൂർത്തിയാകാത്തവർ  വോട്ടർ പട്ടികയിൽ; കട്ടിപ്പാറയിൽ കൃത്രിമം കാട്ടി വോട്ട് ചേർത്തെന്ന് പരാതി
തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വീട്ടമ്മയെ കയറി പിടിച്ചു; തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ഒളിവിൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com