ഒരേ പേരിൽ മൂന്ന് സ്ഥാനാർഥികൾ; പത്തനംതിട്ടയിൽ സുനിതമാരുടെ പോരാട്ടം

കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലാണ് മൂന്ന് സുനിതമാർ മത്സരിക്കുന്നത്.
ഒരേ പേരിൽ മൂന്ന് സ്ഥാനാർഥികൾ; പത്തനംതിട്ടയിൽ സുനിതമാരുടെ പോരാട്ടം
Published on
Updated on

പത്തനംതിട്ട: കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ തെരഞ്ഞെടുപ്പിന് ഒരു കൗതുകമുണ്ട്. സ്ഥാനാർഥികളായി മത്സരിക്കുന്ന മൂന്ന് പേരുടെയും പേര് സുനിത എന്നാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com