കഞ്ചാവു ലഹരിയിൽ വെട്ടുകത്തിയുമായി 15കാരൻ്റെ പരാക്രമം; സംഭവം മലപ്പുറത്ത്

ഹാർഡ്‌വെയർ ഷോപ്പിൽ നിന്നും വെട്ടുകത്തി എടുത്തായിരുന്നു പരാക്രമം
കഞ്ചാവു ലഹരിയിൽ വെട്ടുകത്തിയുമായി 15കാരൻ്റെ പരാക്രമം; സംഭവം മലപ്പുറത്ത്
Published on: 
Updated on: 

കഞ്ചാവു ലഹരിയിൽ വെട്ടുകത്തിയുമായി 15 കാരൻ്റെ പരാക്രമം. മലപ്പുറം ചേകന്നൂർ അങ്ങാടിയിലാണ് പരാക്രമവുമായി 15കാരൻ എത്തിയത്. ഹാർഡ്‌വെയർ ഷോപ്പിൽ നിന്നും വെട്ടുകത്തി എടുത്തായിരുന്നു പരാക്രമം.

കുട്ടിയെ നാട്ടുകാർ പിടികൂടി പൊന്നാനി പൊലീസിനു കൈമാറി.

News Malayalam 24x7
newsmalayalam.com