കോഴിക്കോട് മുക്കത്ത് ബുള്ളറ്റ് മതിലിൽ ഇടിച്ച് 19 കാരൻ മരിച്ചു

മുക്കം സ്വദേശി മുഹമ്മദ് ജസീം ആണ് മരിച്ചത്
കോഴിക്കോട് മുക്കത്ത് ബുള്ളറ്റ് മതിലിൽ ഇടിച്ച് 19 കാരൻ മരിച്ചു
Published on
Updated on

കോഴിക്കോട് മുക്കത്ത് നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽ ഇടിച്ചു 19 കാരൻ മരിച്ചു. മുക്കം സ്വദേശി മുഹമ്മദ് ജസീം ആണ് മരിച്ചത്.ഇരുവരും ലുലു മാളിൽ പോയി തിരിച്ചുവരുന്നതിനിടെ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.

News Malayalam 24x7
newsmalayalam.com