കാലടിയിൽ KSRTC ബസിൽ കടത്തിയ 7 കിലോ കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശികളായ രണ്ട് യുവതികൾ പിടിയിൽ

രഹ്യസ്യ വിവരത്തെ തുടർന്ന് ഇവർ നേരത്തെ തന്നെ നീരീക്ഷണത്തിലായിരുന്നു
കാലടിയിൽ KSRTC ബസിൽ കടത്തിയ 7 കിലോ കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശികളായ രണ്ട് യുവതികൾ പിടിയിൽ
Published on

കൊച്ചി കാലടിയിൽ കെഎസ്ആർടിസി ബസിൽ കടത്തിയ ഏഴ് കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ പിടിയിൽ. സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവും, കാലടി പൊലീസും ചേർന്ന് പിടികൂടിയത്. നാല് വയസുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. രഹ്യസ്യ വിവരത്തെ തുടർന്ന് ഇവർ നേരത്തെ തന്നെ നീരീക്ഷണത്തിലായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com