മരം വീണ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം; അപകടം ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ

നനാവായിക്കുളം സ്വദേശി സഹദിൻ്റെയും നാദിയയുടെയും മകൾ റിസ്‌വാന (8)യാണ് മരിച്ചത്
മരം വീണ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം; അപകടം ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കുന്നതിനിടെ
Published on
Updated on

മരം വീണ് എട്ടുവയസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം സ്വദേശി സഹദിൻ്റെയും നാദിയയുടെയും മകൾ റിസ്‌വാന (8)യാണ് മരിച്ചത്.

ഒന്നര വയസുള്ള സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു. 

News Malayalam 24x7
newsmalayalam.com