ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണു; കോട്ടയത്ത് ആറു വയസുകാരന് ദാരുണാന്ത്യം

വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on: 
Updated on: 


കോട്ടയത്ത് കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു. കോട്ടയം അപ്പാൻചിറയിൽ ആണ് സംഭവം. ആലപ്പുഴ സ്വദേശിയായ ബെന്നി ആൻ്റണി ആണ് മരിച്ചത്. 

ആപ്പാൻചിറയിലെ ബന്ധു വീട്ടിൽ എത്തിയപ്പോഴായിരുന്നു അപകടം. വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു. 

News Malayalam 24x7
newsmalayalam.com