ഒറ്റപ്പാലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു; കടബാധ്യത കാരണം ജീവനൊടുക്കിയതാണെന്ന് പൊലീസ്

ലക്ഷങ്ങളുടെ കടബാധ്യതയെ തുടർന്ന് നിഷാദ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം
ഒറ്റപ്പാലത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു; കടബാധ്യത കാരണം ജീവനൊടുക്കിയതാണെന്ന് പൊലീസ്
Published on
Updated on

പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എസ്‌ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നിഷാദാണ് (41) മരിച്ചത്. ലക്ഷങ്ങളുടെ കട ബാധ്യതയെ തുടർന്ന് നിഷാദ് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.

News Malayalam 24x7
newsmalayalam.com