അയല്‍വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

ഇലക്ട്രീഷ്യനായ ജോമീസിന് അയൽവാസിയുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു
അയല്‍വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ്  മരിച്ചു
Published on
Updated on

അയൽവാസിയുടെ വീട്ടിലെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കൈപ്പള്ളി ഇടശ്ശേരിക്കുന്നേൽ ജോമീസ് (40) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 8 മണിയോടെയായിരുന്നു അപകടം.

ALSO READ: പറവൂരിൽ മരക്കൊമ്പ് മുറിക്കുന്നതിനിടെ കയർ ദേഹത്ത് മുറുകി തൊഴിലാളിക്ക് ദാരുണാന്ത്യം

ഇലക്ട്രീഷ്യനായ ജോമീസിന് അയൽവാസിയുടെ വീട്ടിലെ വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com