കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കാഞ്ഞിരക്കൊല്ലി സ്വദേശി നിതീഷ് ബാബു ( 31) ആണ് കൊല്ലപ്പെട്ടത്
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
Published on


കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കാഞ്ഞിരക്കൊല്ലി സ്വദേശി നിതീഷ് ബാബു ( 31) ആണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയത്. ആക്രമണത്തിൽ നിതീഷ് ബാബുവിൻ്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിട്ടുണ്ട്.

UPDATING... 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com