നെയ്യാറ്റിൻകര ഈരാറ്റിൻപുറത്ത് നെയ്യാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. കോവിലുവിള സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. .ALSO READ: കുളിക്കുന്നതിനിടെ കാല്‍വഴുതി പടുതാക്കുളത്തില്‍ വീണു; യുവാവിന് ദാരുണാന്ത്യം.രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തിവരികയാണ്.