നടന്‍ വിനായകനെ കൈയ്യേറ്റം ചെയ്ത് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍. കൊച്ചിയില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തിലാണ് സംഭവം. വിനായകനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തടഞ്ഞിവെച്ചിരിക്കുകയാണ് എന്നാണ് വിവരം..Updating...