
സിനിമാ മേഖലയിലെ പീഡനത്തെ സംബന്ധിച്ച് അറസ്റ്റ് വേണോ എന്നത് കോടതി തീരുമാനത്തിന് ശേഷമെന്ന് എഐജി ജി. പൂങ്കുഴലി ഐപിഎസ്. തെളിവില്ലെന്ന് പറയാൻ ആകില്ലെന്നും തെളിവുകളിലേക്ക് അന്വേഷണത്തിലൂടെ എത്തുകയാണെന്നും ജി. പൂങ്കുഴലി പറഞ്ഞു.
"തെളിവുകൾ കുറേ കാണും അതിനായി സമഗ്രമായ അന്വേഷണത്തിലേക്ക് പോകേണ്ട ആവശ്യമുണ്ട്. ഇക്കാര്യം കോടതിക്ക് എഴുതി നൽകിയിട്ടുണ്ട്," ജി. പൂങ്കുഴലി പറഞ്ഞു.
Read More: ബംഗാളി നടിയുടെ ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാരോപണ കേസിന്റെ അന്വേഷണ ചുമതല ജി. പൂങ്കുഴലിക്കാണ്.