"മരിച്ചവരെല്ലാം ഭാരതീയർ, ഭാരതത്തിൻ്റെ മക്കളും.," വിവാദങ്ങൾ വേണ്ട, വീഴ്ച സംഭവിച്ചെങ്കിൽ മാത്രം വിമർശിക്കൂവെന്ന് സുരേഷ് ഗോപി

കുവൈറ്റ് സംഭവം വളരെ വേദനിപ്പിക്കുന്നതെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി
"മരിച്ചവരെല്ലാം ഭാരതീയർ,  ഭാരതത്തിൻ്റെ മക്കളും.,"
വിവാദങ്ങൾ വേണ്ട, വീഴ്ച സംഭവിച്ചെങ്കിൽ മാത്രം വിമർശിക്കൂവെന്ന് സുരേഷ് ഗോപി
Published on: 
Updated on: 

കുവൈറ്റ് സംഭവം വളരെ വേദനിപ്പിക്കുന്നതെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി.മരിച്ചവരെല്ലാം ഭാരതീയരാണ് .ഭാരതത്തിൻ്റെ മക്കളാണ് . രാജ്യം വിട്ടു പോകുന്നവർ ഭാരതത്തിൻ്റെ പാസ്പോർട്ടിലാണ് പോകുന്നത്.അവരുടെ ജീവനും സ്വത്തിനും ഭാരതമാണ് ഉത്തരവാദി.ചെയ്യേണ്ടതെല്ലാം ഭാരതം കൃത്യമായി ചെയ്തിട്ടുണ്ട്.അതിൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട സാഹചര്യമില്ല.എന്തെങ്കിലും വീഴച സംഭവിച്ചെങ്കിൽ മാത്രം വിമർശിക്കാമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

News Malayalam 24x7
newsmalayalam.com