കേരളം ആര് ഭരിക്കും? ന്യൂസ് മലയാളം പ്രീ പോൾ സർവേയുടെ അന്തിമ ഫല പ്രഖ്യാപനം

അങ്ങേയറ്റം ആധികാരികതയോടെയും ശാസ്ത്രീയതയോടെയും തയ്യാറാക്കിയതാണ് ന്യൂസ് മലയാളം സർവേ
കേരളം ആര് ഭരിക്കും? ന്യൂസ് മലയാളം പ്രീ പോൾ സർവേയുടെ അന്തിമ ഫല പ്രഖ്യാപനം
Published on
Updated on

കൊച്ചി: അത്യന്തം ആവേശകരമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്ന ഉദ്വേഗത്തിലാണ് രാഷ്ട്രീയ കേരളം. ഈ ആകാംക്ഷയുടെ നിമിഷത്തിൽ ന്യൂസ് മലയാളം പ്രീ പോൾ സർവേയുടെ അന്തിമ ഫല പ്രഖ്യാപനം നടത്തുകയാണ്. കേരളം ആര് ഭരിക്കും? സീറ്റ് നിലയിലെ വ്യത്യാസം എങ്ങനെയാകും? കേരളത്തിൻ്റെ വടക്കൻ, മധ്യ, തെക്കൻ മേഖലകളിലെ രാഷ്ട്രീയ ചിന്തകൾ എങ്ങനെ വ്യത്യാസപ്പെടുന്നു. ഇതെല്ലാം വെളിവാക്കുന്ന നിർണായക സർവേ ഫലമാണ് ന്യൂസ് മലയാളം പുറത്തുവിടുന്നത്.

അങ്ങേയറ്റം ആധികാരികതയോടെയും ശാസ്ത്രീയതയോടെയും തയ്യാറാക്കിയതാണ് ന്യൂസ് മലയാളം സർവേ. സാംപ്ലിംങ്ങും മെതdl ഡോളജിയിലും പുലർത്തിയ അതീവ സൂക്ഷ്മതയാണ് ഈ സർവെയുടെ പ്രത്യേകത. കേരളം കാത്തിരിക്കുന്ന സർവേ ഫലങ്ങളിലേക്ക് കടക്കാം.

മേശപ്പുറത്തിരുത്ത് എഴുതി കൂട്ടുന്നവ എന്ന വിമർശനം ടെലിവിഷൻ പ്രീ പോൾ സർവെകളെ കുറിച്ച് ഉയരുന്ന ഘട്ടത്തിൽ ന്യൂസ് മലയാളം സർവെയുടെ ആധികാരികതയെ കുറിച്ച് ആദ്യം വിശദീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ പുറത്തുവിട്ട ഒന്നാം ഘട്ട സർവേ ഫലത്തിൻ്റെ കണക്കെടുപ്പ് നടന്നത്, മാർച്ച് നാലാം വാരമാണ്. ഇന്ന് പുറത്തുവിടുന്ന അന്തിമ സർവേ ഫലത്തിൻ്റെ കണക്കെടുപ്പ് നടന്നത് കഴിഞ്ഞ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായാണ്. അതായത് നാല് ദിവസങ്ങൾക്ക് മുമ്പ്... അതിന് ശേഷമാണ് വയനാട് ഫണ്ട് വിവാദം അതിരൂക്ഷമായത്. അങ്ങനെ വിവിധ വിഷയങ്ങൾ മാറിമറിയുമ്പോഴും കേരളത്തിൻ്റെ രാഷ്ട്രീയ മനസ് ഒപ്പിയെടുക്കും വിധമാണ് സർവേ തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിലെ പതിനാല് ജില്ലകളിലെയും ജനസംഖ്യാനുപാതം പാലിച്ചാണ് ന്യൂസ് മലയാളം സാമ്പിൾ ശേഖരിച്ചത്. അത് ഇങ്ങനെയാണ്...

സാമ്പിളുകളിൽ ലിംഗാനുപാതം എങ്ങനെ പാലിച്ചു എന്ന് നോക്കാം...

ന്യൂസ് മലയാളം പ്രീ പോൾ സർവേയുടെ സാമ്പിളുകളെ പ്രായ പരിധി അനുസരിച്ച് ശതമാന കണക്കിൽ നോക്കാം...

പ്രീ പോൾ സർവേയിലെ സാമ്പിളുകൾ മതാനുപാതം എങ്ങനെ പാലിച്ചു എന്ന് നോക്കാം...

പ്രീ പോൾ സർവേയിലെ സാമ്പിളുകൾ സാമുദായിക അനുപാതത്തിൽ എങ്ങനെ എന്ന് നോക്കാം..

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമ്പോൾ, രാഷ്ട്രീയ തീരുമാനത്തെ നിർണയിക്കുന്ന ഘടകങ്ങൾ എന്തെല്ലാമെന്ന് നോക്കാം..

എങ്ങനെയാണ് കേരളത്തിലെ ഓരോ മേഖലകളിലും വിവിധ ഘടകങ്ങൾ പ്രവർത്തിക്കുന്നത് എന്ന് നോക്കാം....

വോട്ടിങ്ങിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ലിംഗാനുപാതത്തിൽ എങ്ങനെ നിർണായകമാകുന്നു എന്ന് നോക്കാം...

വോട്ടിങ്ങിനെ നിർണയിക്കുന്ന ഘടകങ്ങൾ വിവിധ പ്രായപരിധിയിൽ ഉള്ളവരെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോക്കാം...

പ്രീ പോൾ സർവേയിൽ പങ്കെടുത്തവരിൽ വ്യക്തമായ രാഷ്ട്രീയ ആഭിമുഖ്യം വച്ച് പുലർത്തുന്നവർ എത്ര ശതമാനം എന്ന് നോക്കാം...

പ്രചാരണ രംഗത്ത് ഉയരുന്ന വിഷയങ്ങൾ കേരളത്തിലെ ഓരോ മേഖലയെയും ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം...

പ്രചാരണ രംഗത്ത് ഉയരുന്ന വിഷയങ്ങൾ വിവിധ പ്രായപരിധിയിൽ ഉള്ളവരെ എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കാം...

പ്രചാരണ ഘട്ടത്തിലെ വിവാദങ്ങൾ വോട്ടർമാരെ സ്വാധീനിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ അത് എത്രത്തോളമെന്ന് നോക്കാം...

കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിനുള്ള ന്യൂസ് മലയാളം പ്രീ പോൾ സർവേ ഫലം.. തെരഞ്ഞെടുപ്പിൽ ഓരോ മുന്നണിക്കും എത്ര സീറ്റ് വിഹിതം കിട്ടുമെന്ന് നോക്കാം

തെരഞ്ഞെടുപ്പിൽ ഓരോ മുന്നണിക്കും എത്ര വോട്ട് വിഹിതം കിട്ടുമെന്ന് നോക്കാം...

തെരഞ്ഞെടുപ്പിൽ ഓരോ മുന്നണിക്കും ഏതൊക്കെ മേഖലകളിലാണ് കൂടുതൽ സീറ്റ് വിഹിതം കിട്ടുക എന്ന് നോക്കാം...

ന്യൂസ് മലയാളം പ്രീ പോൾ സർവേയിലെ എൽഡിഎഫിനുള്ള സീറ്റ് പ്രവചനം ഇങ്ങനെ...

ന്യൂസ് മലയാളം പ്രീ പോൾ സർവേയിലെ യുഡിഎഫിനുള്ള സീറ്റ് പ്രവചനം ഇങ്ങനെ...

ന്യൂസ് മലയാളം പ്രീ പോൾ സർവേയിലെ എൻഡിഎയ്ക്കുള്ള സീറ്റ് പ്രവചനം ഇങ്ങനെ...

ന്യൂസ് മലയാളം പ്രീ പോൾ സർവേയിലെ എൽഡിഎഫിനുള്ള വോട്ട് പ്രവചനം ഇങ്ങനെ...

ന്യൂസ് മലയാളം പ്രീ പോൾ സർവേയിലെ യുഡിഎഫിനുള്ള വോട്ട് പ്രവചനം ഇങ്ങനെ...

ന്യൂസ് മലയാളം പ്രീ പോൾ സർവേയിലെ എൻഡിഎയ്ക്കുള്ള വോട്ട് പ്രവചനം ഇങ്ങനെ...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com