തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഇടിച്ചത് ഗുഡ്സ്- എക്സ്പ്രസ് ട്രെയിനുകൾ തമ്മിൽ

ഗുഡ്സ് ട്രെയിൻ മൈസൂരു- ദർബാങ് എക്സ്പ്രസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
തമിഴ്നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഇടിച്ചത് ഗുഡ്സ്- എക്സ്പ്രസ് ട്രെയിനുകൾ തമ്മിൽ
Published on

തമിഴ്നാട് കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ഗുഡ്സ് ട്രെയിൻ മൈസൂരു- ദർബാങ് എക്സ്പ്രസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ട് ബോഗികൾക്ക് തീപിടിക്കുകയും, അഞ്ച് ബോഗികൾ പാളം തെറ്റുകയും ചെയ്തു.

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. റെസ്ക്യൂ ടീമുകൾ സ്ഥലത്തേക്കെത്തിയിട്ടുണ്ട്.

ALSO READ: എല്ലാവരും സേഫ്; വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com