പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കേന്ദ്ര നേതൃത്വം പരിഗണിച്ചത് കെ. സുരേന്ദ്രനെ തന്നെയെന്ന് സൂചന. സ്ഥാനാർഥി പ്രഖ്യാപനവും ഇന്നുണ്ടായേക്കുമെന്നാണ് വിവരം. ശോഭ സുരേന്ദ്രനോട് ബിജെപി നേതാക്കൾ സംസാരിക്കും.