മാർത്താണ്ഡം കായലിൽ ബോട്ടിന് തീപിടിച്ചു; കാരണം വ്യക്തമല്ല

ജാക്യൂലിൻ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on: 
Updated on: 

ആലപ്പുഴ മാർത്താണ്ഡം കായലിൽ ബോട്ടിന് തീപിടിച്ചു. ജാക്യൂലിൻ എന്ന ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. 

തീപിടിത്തതിന് കാരണം ഇതുവരെ വ്യക്തമല്ല.

Updating.....