പാലാരിവട്ടത്ത് ക്യാബിന്‍ ക്രൂ വിദ്യാർഥിനി ജീവനൊടുക്കിയ നിലയില്‍; മരിച്ചത് കൊല്ലം സ്വദേശി ആർഷ

പേയിങ്ങ് ഗസ്റ്റായി താമസിച്ച സ്ഥലത്താണ് ആർഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്
പാലാരിവട്ടത്ത് ക്യാബിന്‍ ക്രൂ വിദ്യാർഥിനി ജീവനൊടുക്കിയ നിലയില്‍; മരിച്ചത് കൊല്ലം സ്വദേശി ആർഷ
Published on: 
Updated on: 


എറണാകുളം പാലാരിവട്ടത്ത് വിദ്യാർഥിനിയെ ജീവനൊടുത്തിയ നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ആർഷയാണ് മരിച്ചത്. ക്യാബിൻ ക്രൂ കോഴ്സിന് പഠിക്കുകയായിരുന്നു ആർഷ.


പേയിങ്ങ് ഗസ്റ്റായി താമസിച്ച സ്ഥലത്താണ് ആർഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. പാലാരിവട്ടം പൊലീസ് അന്വേഷണമാരംഭിച്ചു.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com