ശബരിമല സന്നിധാനത്ത് നിന്ന് കഞ്ചാവ് പിടികൂടി; കണ്ടെത്തിയത് തമിഴ്‌നാട് സ്വദേശിയായ തീർഥാടകനിൽ നിന്ന്

സംശയം തോന്നി നടത്തിയ പരിശോധനയിലാണ് തീർഥാടകനിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെടുത്തത്
ശബരിമല സന്നിധാനത്ത് നിന്ന് കഞ്ചാവ് പിടികൂടി; കണ്ടെത്തിയത് തമിഴ്‌നാട് സ്വദേശിയായ തീർഥാടകനിൽ നിന്ന്
Published on: 
Updated on: 

ശബരിമല സന്നിധാനത്ത് നിന്ന് കഞ്ചാവ് പിടികൂടി. തമിഴ്നാട് രാമനാഥപുരം സ്വദേശി വിശാൽ എന്ന തീർഥാടകനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് തീർഥാടകനിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെടുത്തത്.

കേസിൽ സന്നിധാനം എക്സൈസ് അറസ്റ്റ് രേഖപ്പെടുത്തി.