
കോഴിക്കോട് മുക്കത്ത് കാർ ബൈക്കിലിടിച്ച് അപകടം. ബൈക്കിൽ സഞ്ചരിച്ച രണ്ടുപേർക്ക് പരുക്ക്. കാരശ്ശേരി കൽപൂർ സ്വദേശി സൽമാനും ഭാര്യക്കുമാണ് പരുക്കേറ്റത്. ഇരുവരെയും കെഎംസിടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കാറിൽ നിന്നും തോക്കും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കാറിലുള്ളവർ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
READ MORE: ഒന്നും പറയാനില്ല, വിവരങ്ങൾ വഴിയേ നൽകാം; ലൈംഗികാതിക്രമ കേസിൽ പ്രതികരിച്ച് ജയസൂര്യ