വെങ്ങല്ലൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; ഒരു മരണം

ഇടുക്കി കുടയത്തൂർ സ്വദേശി മേരി ജോസഫ് (70) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെങ്ങല്ലൂർ ഷാപ്പുംപടിയിലാണ് അപകടം
വെങ്ങല്ലൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; ഒരു മരണം
Published on: 
Updated on: 

തൊടുപുഴ വെങ്ങല്ലൂരിന് സമീപം പുലർച്ച ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി കുടയത്തൂർ സ്വദേശി മേരി ജോസഫ് (70) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെങ്ങല്ലൂർ ഷാപ്പുംപടിയിലാണ് അപകടം.

നിയന്ത്രണം തെറ്റിയ കാർ മരത്തിൽ ഇടിക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com