"യുവതിയോട് അപമര്യാദയായി പെരുമാറി ഗുണ്ടാസംഘം, ചോദ്യം ചെയ്ത ബാർ ജീവനക്കാർക്ക് ക്രൂരമർദനം"; കൊച്ചിയിൽ DJ പാർട്ടിക്കിടെ സംഘർഷം

ലഹരികേസിൽ പിടിയിലായ ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയ കളമശേരി സ്വദേശികളായ സുനീർ നഹാസ് എന്നിവരാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്
"യുവതിയോട് അപമര്യാദയായി പെരുമാറി ഗുണ്ടാസംഘം, ചോദ്യം ചെയ്ത ബാർ ജീവനക്കാർക്ക് ക്രൂരമർദനം"; കൊച്ചിയിൽ DJ പാർട്ടിക്കിടെ സംഘർഷം
Published on



കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം. പാർട്ടിക്കിടെ ഗുണ്ടാസംഘങ്ങൾ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതോടെയാണ് സംഘർഷമുണ്ടായത്. ലഹരികേസിൽ പിടിയിലായ ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയ കളമശേരി സ്വദേശികളായ സുനീർ നഹാസ് എന്നിവരാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്.

സംഘർഷത്തിൽ ബാർ ജീവനക്കാർക്കും ബൗൺസർമാർക്കുമാണ് മർദനമേറ്റത്. പരിക്കേറ്റ ജീവനക്കാർ എറണാകുളം ജനറൽ ആശുപതിയിൽ ചികിത്സ തേടി. സംഭവത്തിൽ മരട് പൊലീസ് കേസെടുക്കുന്നില്ലെന്നും പരാതിയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com