84 വയസുള്ള അച്ഛനെ ക്രൂരമായി മർദിച്ചു; ആലുവയിൽ മകൻ അറസ്റ്റിൽ

സ്വത്തു തർക്കമാണ് മർദനത്തിന് കാരണം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on

എറണാകുളം: 84 വയസുള്ള അച്ഛനെ ക്രൂരമായി മർദിച്ച മകൻ ആലുവയിൽ അറസ്റ്റിൽ. നൊച്ചിമ കൊടികുത്തുമല സ്വദേശി അലിയാരെയാണ് 48കാരനായ മകൻ ഹുസൈൻ മർദിച്ചത്.

പ്രതീകാത്മക ചിത്രം
തല ചുവരിൽ ഇടിപ്പിച്ചു, ശരീരത്തിൽ മുറിവുണ്ടാക്കി; എറണാകുളത്ത് 12കാരനെ ക്രൂരമായി മർദിച്ച അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

സ്വത്തു തർക്കമാണ് മർദനത്തിന് കാരണം. മർദനമേറ്റേ പിതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിൻ്റെ കൈവിരലിന് പൊട്ടലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com