കൊല്ലം: മുഖത്തല ചെമ്പകശേരി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷടത്തിൽ പതിനേഴുകാരന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിൽ പ്രതികളെ പിടികൂടാനായില്ല.