മദ്യലഹരിയിൽ സംഘർഷം; എഴുപുന്നയിൽ യുവാവ് കൊല്ലപ്പെട്ടു

സംഭവത്തിൽ എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
death new
death new
Published on
Updated on

ആലപ്പുഴ: എഴുപുന്നയിൽ മദ്യലഹരിയിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. 24കുമ്പളങ്ങി സ്വദേശി നിതിൻ കൃഷ്ണൻ ആണ് മരിച്ചത്. എഴുപുന്ന പാലസ് ബാറിന് മുന്നിലാണ് സംഭവം. രാത്രി 12 മണിയോടെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ എഴുപുന്ന കരുമാഞ്ചേരി സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

death new
ഛണ്ഡീഗഡിൽ ഇരുപത്തിയേഴുകാരനെ വെടിവച്ചു കൊന്നു; ആക്രമണം ജിമ്മിൽ നിന്ന് മടങ്ങവെ
News Malayalam 24x7
newsmalayalam.com