പ്രണയ സമ്മാനത്തെ ചൊല്ലി തർക്കം; ഇടുക്കിയിൽ യുവാവിന് കുത്തേറ്റു

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പെൺസുഹൃത്തിന്റെ ക്വട്ടേഷനാണെന്നാണ് സൂചന
കേരള പൊലീസ്
കേരള പൊലീസ് News Malayalam 24x7
Published on: 
Updated on: 

ഇടുക്കി: ചെറുതോണിയിൽ യുവാവിന് കുത്തേറ്റു. ഭൂമിയാംകുളം സ്വദേശി ജിൻസിനാണ് കുത്തേറ്റത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പെൺസുഹൃത്തിന്റെ ക്വട്ടേഷനാണെന്നാണ് സൂചന. താൻ സമ്മാനിച്ച ബൈക്ക് പെൺസുഹൃത്ത് തിരികെ ചോദിച്ചപ്പോൾ നൽകാതിരുന്നതാണ് പ്രകോപനത്തിന് കാരണം. പരിക്കേറ്റ ജിൻസിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരള പൊലീസ്
കോഴിക്കോട് ബന്ധുവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
News Malayalam 24x7
newsmalayalam.com