പാലക്കാട്: അട്ടപ്പാടിയിൽ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയത് രണ്ടാം ഭർത്താവ് പഴനി. വിറക് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതം. മൃതദേഹം വനത്തിൽ കുഴിച്ചിട്ട് രക്ഷപ്പെട്ടെന്നും പഴനി പറഞ്ഞു..കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ