ഇടുക്കിയിൽ യുവാവിനെ കുത്തിക്കൊന്ന് ബന്ധു; തടയാനെത്തിയ രണ്ട് പേർക്കും കുത്തേറ്റു

സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ബന്ധുവായ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Auto Driver Stabbed to Death
Published on
Updated on

ഇടുക്കി: ഇടുക്കി ജില്ലയിലെ തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി ബന്ധു. ഓട്ടോറിക്ഷാ ഡ്രൈവർ ആയ രതീഷ് ചന്ദ്രൻ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രതീഷിന്റെ ബന്ധുവായ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രതീഷിനെ ആക്രമിക്കുന്നത് തടയാനും ശ്രമിച്ച തടസം പിടിക്കാനും ശ്രമിച്ച രണ്ടു പേർക്കും കുത്തേറ്റിട്ടുണ്ട്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല.

Auto Driver Stabbed to Death
കുന്നത്തുനാടിൽ ട്വിസ്റ്റ്; എൻഡിഎ സ്ഥാനാർഥിയായി മുൻ കോൺഗ്രസ് നേതാവ് ബാബു ദിവാകരൻ
News Malayalam 24x7
newsmalayalam.com