തിരുവനന്തപുരം: വെള്ളറടയിൽ ഭാര്യാപിതാവ് മരുമകനെ വെട്ടി. കൂട്ടപ്പു സ്വദേശി ദാസ് ആണ് ബെജോയെ വെട്ടിയത്. വെള്ളറട കൂട്ടപ്പുവിലാണ് സംഭവം. ആക്രമണത്തിനുശേഷം പ്രതി നേരിട്ട് സ്റ്റേഷനിൽ കീഴടങ്ങി. ബെജോ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്..കുംഭമേള താരത്തിൻ്റെ വിവാഹം: എം.വി. ഗോവിന്ദനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്