ഇടുക്കി: നെടുങ്കണ്ടത്ത് സഹോദരൻ്റെ മക്കളുടെ വെട്ടേറ്റ് ഒരു മരണം. പൊന്നാങ്കാണി ഭോജൻ കമ്പനി എസ്റ്റേറ്റിലെ മുരുകേശൻ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ്റെ മക്കളായ ഭുവനേശ്വർ, വെങ്കിടേഷ് എന്നിവരാണ് വെട്ടിയതെന്നാണ് നിഗമനം..കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് 19കാരനും മുത്തശിമാരും.പണമിടപാട് സംബന്ധിച്ച തർക്കമാണ് കാരണം.