കല്ലമ്പലത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയി; ഭർത്താവ് പിടിയിൽ

നാവായിക്കുളം സ്വദേശി ബിനു ആണ് പിടിയിലായത്...
കല്ലമ്പലത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയി; ഭർത്താവ് പിടിയിൽ
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: കല്ലമ്പലത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ ഭർത്താവ് പിടിയിൽ. നാവായിക്കുളം സ്വദേശി ബിനു ആണ് പിടിയിലായത്. കല്ലമ്പലം പൊലീസ് ആണ് പിടികൂടിയത്.

കല്ലമ്പലത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയി; ഭർത്താവ് പിടിയിൽ
പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു

കഴിഞ്ഞ ദിവസം ഭാര്യ മുനീശ്വരിയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മുനീശ്വരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്.

News Malayalam 24x7
newsmalayalam.com