പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ഭർത്താവ് വാസുവിനെ പൊലീസ് പിടികൂടി
കൊലപാതകം നടന്ന വീട്
കൊലപാതകം നടന്ന വീട്Source: News Malayalam 24x7
Published on
Updated on

പാലക്കാട്: പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശിനി ഇന്ദിരയെ (60) യാണ് ഭർത്താവ് വാസു വെട്ടി കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന വീട്
മധ്യപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; പ്രതിയുടെ പിതാവ് ജീവനൊടുക്കി

തർക്കത്തിനിടെ വാസു ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. വാസുവിനെ പൊലീസ് പിടികൂടി. പിന്നിൽ കുടുംബ പ്രശ്നമാണെന്നാണ് പൊലീസിൻ്റെ നിഗമനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com