കുടുംബപ്രശ്നം; കൊല്ലത്ത് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്ന് ഭർത്താവ്

കിളികൊല്ലൂരിൽ ‌ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു
 കവിത, മധുസൂദന പിള്ള
കവിത, മധുസൂദന പിള്ളSource: News Malayalam 24x7
Published on
Updated on

കൊല്ലം: കിളികൊല്ലൂരിൽ ‌ഭാര്യയെ ഭർത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലിൽ വീട്ടിൽ മധുസൂദന പിള്ളയാണ് ഭാര്യ കവിത (46) യെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം.

 കവിത, മധുസൂദന പിള്ള
കാസർഗോഡ് സ്റ്റേജ് ഷോയ്ക്കിടെ അപകടം; തിക്കും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്

മദുസൂദന പിള്ള കൊലപാതക സമയത്ത് മദ്യപിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ പരിശോധന തുടരുകയാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരവരും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

News Malayalam 24x7
newsmalayalam.com