അരുംകൊല; തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ...
 വിദ്യ ചന്ദ്രൻ, രതീഷ്
വിദ്യ ചന്ദ്രൻ, രതീഷ്Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: പേയാട് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.

 വിദ്യ ചന്ദ്രൻ, രതീഷ്
130ഓളം പേർക്ക് ഉപയോഗിക്കാൻ ഒരു ശൗചാലയം; ദുരിതക്കയത്തിൽ ഏലൂർ പഞ്ചായത്ത്‌ കോളനിയിലെ നിവാസികൾ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com